കൊടുമൺ: അങ്ങാടിക്കൽ വടക്ക് വലിയപറമ്പിൽ പരേതനായ ശശീന്ദ്രന്റെ ഭാര്യ ജെ. ജീൻ (ലാലി -62) നിര്യാതയായി. മക്കൾ: നിധി (കാനഡ), നിഖിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.