പ്രമാടം: പാറേൽ വിൽസൺ വില്ലയിൽ സാറ വിൽസൺ (65) നിര്യാതയായി. ഓമല്ലൂർ പാറേൽ കുടുംബാംഗമാണ്. ഭർത്താവ്: മുസ്ലിയാർ ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. വിൽസൺ കോശി (റിട്ട. കോമേഴ്സ് വകുപ്പ് മേധാവി, കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട). മകൻ: പ്രഫ. നവീൻ വി. കോശി (മുസ്ലിയാർ എൻജിനീയറിങ് കോളജ്). മരുമകൾ: റെനി കുര്യൻ. സംസ്കാരം ചൊവ്വാഴ്ച 2.30ന് മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.