മല്ലപ്പള്ളി: കാഞ്ഞിരപ്പാറ വടക്കേചരുവിൽ പത്രോസ് ചാക്കോ (79) നിര്യാതനായി. ഭാര്യ: തെള്ളിയൂർ കാലായിൽ പാലാകുന്നിൽ മറിയക്കുട്ടി. മകൻ: പാസ്റ്റർ ഷിബു ബി. ചാക്കോ (പിൻമഴ ഗ്ലോബൽ വർഷിപ് സെന്റർ, കുന്നന്താനം). മരുമകൾ: മിനി. സംസ്കാരം തിങ്കളാഴ്ച 11ന് പിൻമഴ ഗ്ലോബൽ വർഷിപ് സെന്ററിന്റെ ചെങ്കൽ സെമിത്തേരിയിൽ.