മല്ലപ്പള്ളി: പുന്നവേലി തൈക്കൂട്ടത്തിൽ ടി.എ. ബാബുവിന്റെ ഭാര്യ കുഞ്ഞമ്മ (65) നിര്യാതയായി. കുറിച്ചി കരിമ്പുംതറ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നവേലി ടി.പി.എം സഭാ സെമിത്തേരിയിൽ.