അഞ്ചിലിപ്പ: പുതുപ്പറമ്പിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ മകൻ പി.കെ. സലിം (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റൂബി, ഷൈമോൾ, സീമോൾ. മരുമക്കൾ: നിഷാദ്, ഷെബീർ, മാഹിൻ.