ഇളങ്ങുളം: പുത്തൂർ പി.എസ്. സെബാസ്റ്റ്യന്റെ (ജോയി, റിട്ട. വാട്ടർ അതോറിറ്റി, പാലാ) ഭാര്യ ഷേർളി പി. ജേക്കബ് (റിട്ട. അധ്യാപിക, സെന്റ് തോമസ് എച്ച്.എസ്, ആനിക്കാട് -56) നിര്യാതയായി. എലിക്കുളം പുളിക്കത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഡിൽജാ മരിയ (കാനഡ), ഡോൺ സെബാസ്റ്റ്യൻ (അമൽജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥി). മരുമകൻ: ഡോ. ജാക്സൺ ബസേലിയോസ് അർത്തുങ്കൽ. സംസ്കാരം തിങ്കളാഴ്ച 11ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.