ചേര്‍ത്തല: തൈക്കല്‍ ഈരേശ്ശേരില്‍ ജോസഫ്(90) നിര്യാതനായി. ഭാര്യ: പരേതയായ ക്ലാര. മക്കള്‍: ജിജി, സന്തോഷ്, ഷാലറ്റ്, സതി, ജോണി. മരുമക്കള്‍: സ്റ്റീഫന്‍, ദീപ, സേവ്യര്‍, യേശുദാസ്, ഫെമിന. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൈക്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയ സെമിത്തേരിയില്‍.