മാറമ്പിള്ളി: ചാലക്കൽ മഠത്തുംപടി വീട്ടിൽ പരേതനായ സൈതാലിയുടെ മകൻ എം.എസ്. ഇബ്രാഹിം (86) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: അലി, ഹസീന, പരേതയായ ഫാത്തിമത്ത് സുഹറ. മരുമക്കൾ: സുലൈമാൻ, അഷറഫ്, സിബി.