പറവൂർ: തുരുത്തിപ്പുറം കോഴിക്കൽ കെ.കെ. ചെല്ലപ്പൻ (71) നിര്യാതനായി. പഞ്ചായത്ത് അംഗം, സി.പി.എം വടക്കേക്കര ലോക്കൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ ഉഷ. മക്കൾ: ദിനു ലക്ഷ്മി, പരേതനായ ദിൽജിത്ത്. മരുമകൻ: അനീഷ്.