കൊച്ചി: എറണാകുളത്തെ ആദ്യകാല വസ്ത്രവ്യാപാരിയായിരുന്ന പറകോട് ഹബീബിന്റെ (വൈറ്റ്ഹാൾ ഹബീബ്) മകൻ ഇടപ്പള്ളി കൂനംതൈ പറകോട് വീട്ടിൽ പി.എച്ച്. തമീം (87) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സുഷ്മിത, മിനി, മിർസ ഗാലിബ് (ബാബു). മരുമക്കൾ: സലീം തായ്ക്കാട്ടുകര, ടി.എ. സലീം മുപ്പത്തടം, അനീത. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കളമശ്ശേരി ഞാലകം ജമാഅത്ത് ഖബർസ്ഥാനിൽ.