കറുകുറ്റി: മരങ്ങാടം മൂഞ്ഞേലി പരേതനായ ലോനപ്പന്റെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. അങ്കമാലി തെറ്റയിൽ കുടുംബാംഗമാണ്. മകൻ: പൗലോസ്. മരുമകൾ: മേരി കരുമത്തി.