മട്ടാഞ്ചേരി: പനയപ്പിള്ളി ഫിഫ ടവറിനുസമീപം സംഗീത് വീട്ടിൽ പരേതനായ മുഹമ്മദ് ഷരീഫിന്റെ (വയലിനിസ്റ്റ്) മകൻ വി.എം. അബ്ദുൽ ഷുക്കൂർ (48) നിര്യാതനായി. ഭാര്യ: റംല. മക്കൾ: സൗദ, റിയ.