പൂജപ്പുര: ആറാലുംമൂട് പത്മ നിവാസിൽ തങ്കപ്പൻ നായർ (85) പൂജപ്പുര ചെങ്കള്ളൂർ മൈത്രിനഗർ 101 എച്ച് കൈവല്യത്തിൽ നിര്യാതനായി. മക്കൾ: ജയചന്ദ്രൻനായർ, ബിന്ദു. മരുമക്കൾ: ഗീത, സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.