തിരുവനന്തപുരം: അയിരൂപ്പാറ തിപ്പലികോണത്ത് വീട്ടിൽ ശശിധരൻ നായർ (67) നിര്യാതനായി. ഭാര്യ: കലാദേവി. സഹോദരങ്ങൾ: ലളിതമ്മ, ശ്രീകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.