പാങ്ങപ്പാറ: എ.കെ.ജി നഗർ കൊച്ചുവീട് െലയ്നിൽ ലതാഭവനിൽ ഓമനയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. മക്കൾ: രാജേന്ദ്രൻ നായർ, ഷീലമ്മ, ശ്രീലത, വിനയചന്ദ്രൻ നായർ. മരുമക്കൾ: തുളസി, അനിൽ കുമാർ, ദിവ്യ എസ്. നായർ, പരേതനായ മാരിമുത്തു. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച 8.30ന്.