ചവറ സൗത്ത്: തെക്കുംഭാഗം കൊന്നയിൽ വർഗീസ് (73- റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ആഞ്ചില വർഗീസ്. മക്കൾ: പരേതയായ സിസിലി, മേരിദാസൻ (ഫിഷറീസ് വകുപ്പ്, കരുനാഗപ്പള്ളി), ആൻ ജോൺസൺ ( വ്യവസായ വകുപ്പ്, കരുനാഗപ്പള്ളി). മരുമക്കൾ: രേഖ, പരേതനായ ജോൺസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് തെക്കുംഭാഗം സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.