ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് ശ്രീകൃഷ്ണ മന്ദിരത്തിൽ നാരായണൻനായർ (92, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വിനോദ്, ലേഖ, രമ. മരുമക്കൾ: രാജലക്ഷ്മി, ജയപ്രകാശ്, ശിവൻകുട്ടി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.