ആമ്പല്ലൂർ: പറപ്പൂക്കര രാപ്പാള്‍ വലൂപറമ്പില്‍ പരേതനായ നാരായണന്റെ ഭാര്യ ലീല (83) നിര്യാതയായി. മക്കള്‍: വിജയകുമാർ, രമ, രതി, വിനയകുമാർ, പരേതയായ പുഷ്പലത. മരുമക്കള്‍: സോമസുന്ദരന്‍, ജീജ, നാരായണന്‍കുട്ടി, ബാബുദാസ്, ജയശ്രീ.