ആലപ്പാട്: നെല്ലിപ്പറമ്പിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ ശിവദാസൻ (50) നിര്യാതനായി. മാതാവ്: പത്മിനി. ഭാര്യ: സിനി. മകൾ: ശിവാനി.