അണ്ടത്തോട്: നാക്കോല മാക്കാലിക്കാവ്ക്ഷേത്രത്തിന് സമീപം പരേതനായ മാക്കാലിക്കൽ വേലുകുട്ടിയുടെ മകൻ ഉണ്ണികൃഷ്ണൻ (56) നിര്യാതനായി. തയ്യൽ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രീജ. മക്കൾ: മേഘ, സ്നേഹ.