ഗുരുവായൂര്‍: മടക്കാവില്‍ ശങ്കുണ്ണി നായര്‍ (96) നിര്യാതനായി. ഭാര്യ: തോട്ടപ്പിള്ളി കല്യാണിക്കുട്ടി. മക്കള്‍: ഉഷ ഗോപാലകൃഷ്ണന് തൃശൂര്‍, മധു എസ്. നായര്‍ (ചെയര്മാന് ആൻഡ് മാനേജിങ് ഡയറക്ടര്‍, കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ്), ബാബു ഉണ്ണികൃഷ്ണന് (ടി.സി.എസ്, ചെന്നൈ). മരുമക്കള്‍: പി. ഗോപാലകൃഷ്ണന് (റിട്ട. ഡെക്കോ എമിറേറ്റ്സ്), കെ. രമിത (സയന്റിസ്റ്റ്, എന്‍.പി.ഒ.എല്‍), ജി. സ്മിത (സയന്റിസ്റ്റ്, സ്ട്രക്ച്ചറല്‍ എൻജിനീയറിങ് റിസര്‍ച് സെന്റര്‍, ചെന്നൈ).