പാവറട്ടി: കൈതമുക്ക് പണിക്കവീട്ടിൽ പള്ളത്ത് അബ്ദുൽ ഗഫൂർ (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷാനിദ് (ദുബൈ), ഷബ്ന, ഫാത്തിമത്ത് സഹ്റ. മരുമക്കൾ: റിമിദ, അബ്ദുൽ ജിബീഷ്, ഹഷീദ് (ഇരുവരും ദുബൈ). സംസ്കാരം തിങ്കളാഴ്ച 10ന് വെൻമേനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.