ചാവക്കാട്: പുത്തൻ കടപ്പുറം മുനവ്വർ പള്ളിയുടെ വടക്ക് ഭാഗം പുളിക്കൽ ആമിനു (65) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദലി. മക്കൾ: അസ്കർ (സൗദി), നവാസ്, നിയാസ്, നൗഫൽ, നിഷാം, താഹിർ (സൗദി). മരുമക്കൾ: ഫാത്തിമ, ഫാത്തിമ, ബാൽക്കീസ്, റൈഹാനത്ത്, ജാസ്മിൻ, ഷാഹിദ.