പൂവ്വത്തൂർ: കണക്കംപറമ്പിൽ പുരുഷോത്തമന്റെ മകൻ പ്രദീപ് (47) നിര്യാതനായി. മാതാവ്: ശാന്ത. സഹോദരങ്ങൾ: പ്രസീത, പ്രിയ.