കുന്നത്തങ്ങാടി: വെളുത്തൂർ പുത്തൂര്‍ പരേതനായ ഔസേഫിന്റെ ഭാര്യ പ്ലമേന (91) നിര്യാതയായി. മകൻ: തോമസ്. മരുമകൾ: ഏയ്ഞ്ചൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെളുത്തൂർ സെന്റ് ജോർജ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.