ചേറൂർ: എടത്തറ ഇലക്ട്രോണിക്സ് ഉടമ എടത്തറ വീട്ടിൽ രാജൻ (61) നിര്യാതനായി. ഭാര്യ: ഉഷ (അംഗൻവാടി അധ്യാപിക). മക്കൾ: ശ്രുതി, വീണ, കൃഷ്ണ, വിഷ്ണു. മരുമക്കൾ: സുമേഷ്, ലിജിത്ത്. സഹോദരങ്ങൾ: കൗസല്യ, ശിവൻ, രാമകൃഷ്ണൻ, ചന്ദ്രൻ, മോഹനൻ, അജിത്ത് കുമാർ, സതീഷ് കുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് വടൂക്കര ശ്മശാനത്തിൽ.