ചെലവൂർ: ഭരതൻ ബസാർ ശാന്തി നഗർ റസിഡൻസിലെ തയ്യിൽ ശിവാനന്ദൻ -ശോഭന ദമ്പതികളുടെ മകൻ ഷിബു തയ്യിൽ (40) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ശിവാനി, ശിവകാമി. സഹോദരങ്ങൾ: ഷിന്റു തയ്യിൽ, ഷിനു തയ്യിൽ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തി