പേരാമ്പ്ര: പുറ്റംപൊയിൽ നാരോക്കുന്നുമ്മൽ പത്മനാഭൻ (71) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: മിനി, ലിനീഷ്, വിനിലേഷ്, വിൻഷ, പരേതയായ സിനി. മരുമക്കൾ: പ്രസാദ് മുതുകാട്, ദാമോദരൻ കായണ്ണ, അനൂപ് തിരുവമ്പാടി, നൈനി, മിന്നു. സഹോദരങ്ങൾ: പത്മാവതി, ചന്ദ്രൻ, ചന്ദ്രിക, ബാബു, പരേതനായ കുഞ്ഞോയി.