കാക്കൂർ: രാമല്ലൂർ കുന്നോത്ത് ചാലിൽ ഭാസ്കരൻ നായർ (69, റിട്ട. സി.ആർ.പി.എഫ്.) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: സ്വർണ (അധ്യാപിക, എ.യു.പി.എസ്, മങ്ങാട്), നിതിൻ ലാൽ (ഖത്തർ). മരുമക്കൾ: ഷിനോജ്, രേഷ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.