ഉള്ള്യേരി: കക്കഞ്ചേരി കുഴിപ്പള്ളി കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സുചിത്രാനന്ദൻ, ബൈജു, ഷീബ, ജയേഷ്, രാജേഷ്. മരുമക്കൾ: സുനിൽകുമാർ (മലാപ്പറമ്പ് ), പുഷ്പ (പൂനൂര്), ദീപ (കൊയിലാണ്ടി), സജിനി (കൊടുവള്ളി), ജിഷ (കുറ്റ്യാടി). സഹോദരി: ദേവി (മേപ്പയ്യൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.