പടിഞ്ഞാറ്റുമ്മുറി: പരേതനായ പാലേംപടിയൻ കുട്ടിയാപ്പുവിന്റെ ഭാര്യ മറിയുമ്മ (84) നിര്യാതയായി. മക്കൾ: ഹനീഫ, മൊയ്തുട്ടി, ലത്തീഫ്, ഹംസക്കുട്ടി, ഗഫൂർ, റംല, ഹഫ്സത്ത്, റഹ്മത്ത്.