തിരുവമ്പാടി: തോട്ടത്തിൻ കടവ് നമ്പൻകുന്നത്ത് അഹമ്മദ് (66) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സലീം, ലത്തീഫ്, ഷബീർ, ഷഹീർ. മരുമക്കൾ: സൈനബ, സീനത്ത്, ഷാഹിന, ഷംസത്ത്. സഹോദരങ്ങൾ: മുഹമ്മദ്, ആസ്യ.