കൊടുവള്ളി: വാവാട് കൊളങ്ങരകണ്ടിയില്‍ റിട്ട. അധ്യാപകൻ പരേതനായ അബ്ദുല്‍സലാമിന്റെ ഭാര്യ ആമിന (65) നിര്യാതയായി. മക്കള്‍: മുഹമ്മദ്സലീം, ഷാഹുല്‍ ഹമീദ്, ഫൈസല്‍, സുഹറ, സലീന, ഫാസില, ജസ്ന. മരുമക്കള്‍: മുഹമ്മദ് തലപ്പെരുമണ്ണ, സലാം പറക്കുന്ന്, റഫീഖ് കാരന്തൂര്‍, അഷ്റഫ് ആരാമ്പ്രം, ഷബീബ അണ്ടോണ, ജാസ്മിന തിരുവമ്പാടി, ജസ്ന വട്ടോളി.