അത്തോളി: കോതങ്കൽ വാഴവളപ്പിൽ ഉണ്ണി നായരുടെ ഭാര്യ ജാനകി (71) നിര്യാതയായി. സഹോദരങ്ങൾ: ബാലകൃഷ്ണൻ കിടാവ്, നാരായണൻ കിടാവ്, രാമദാസ് നന്മണ്ട.