നടുവട്ടം: പാൽക്കമ്പനി റോഡ് റസിഡൻസി എ 18ൽ താമസിക്കുന്ന എം.പി സുബൈർ (62) നിര്യാതനായി. ഭാര്യ: റസിയാബി. മക്കൾ: ഫർസാന, ഫറാസ്, ഫഹദ്, ഫജർ. മരുമക്കൾ: അനസ് (വണ്ടുർ), ഷാമില, ഒഹൈബ.