താമരശ്ശേരി: തച്ചംപൊയിൽ കുന്നുംപുറത്ത് മൊയ്തീൻ കുഞ്ഞി (95) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ആയിഷ, മൈമൂന, ജമീല, മറിയം, ഫൈസല, അബ്ദുറഹ്മാൻ, അഷ്റഫ്. മരുമക്കൾ: മജീദ് വെളിമണ്ണ, അബ്ദുല്ല ഏഴുകണ്ടി, അഷ്റഫ്, ഹനീഫ, മുസ്തഫ, വഹീദ, ഉമ്മുഹബീബ.