നടുവണ്ണൂർ: പരേതനായ മലയിൽ മീത്തൽ കുഞ്ഞൂണ്ടന്റെ ഭാര്യ മാണിക്യം (90) നിര്യാതയായി. മക്കൾ: ദാമോദരൻ ഫോർ ഡി(സി.പി.എം നടുവണ്ണൂർ സൗത്ത് ബ്രാഞ്ച് അംഗം), ബാലൻ, സുരേന്ദ്രൻ, നാരായണി, ലക്ഷ്മി, കമല. മരുമക്കൾ: ദമയന്തി, ശ്യാമള, രാധ, നല്ലൂക്കര കുഞ്ഞിരാമൻ, പുത്തലത്ത് ബാലൻ, ചാലിൽ മീത്തൽ ഉണ്ണീരി. സഞ്ചയനം വെള്ളിയാഴ്ച.