ബാലുശ്ശേരി: ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ കൂനഞ്ചേരി അമ്മായികണ്ടി അബൂബക്കർ (62) നിര്യാതനായി. ഭാര്യ: സാറ (പൂനത്ത്). മക്കൾ: ഫസൽ കൂനഞ്ചേരി (ബാലുശ്ശേരി മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്), ഫൈസൽ (ബഹ്റൈൻ), ഫൗസിയ. മരുമക്കൾ: ഷരീഫ് (ഏകരൂൽ), ഹന്ന (കപ്പുറം), ഷംന (ഒള്ളൂർ). സഹോദരങ്ങൾ: അബ്ദുറഹിമാൻ മുസ്ലിയാർ (ചെയർമാൻ ദാറുന്നജാത്ത് കൂനഞ്ചേരി, കൊയിലാണ്ടി മാർക്കറ്റ് പള്ളി ഇമാം), കോയാലി, അബ്ദുള്ള, സുബൈദ, നഫീസ, പരേതനായ മമ്മത് ഹാജി.