ബാലുശ്ശേരി: ബ്ലോക്ക് റോഡ് ചന്ദനംകണ്ടി സി.കെ. ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: രതീഷ്, രഗില, രസ്ന. മരുമക്കൾ: ചന്ദ്രൻ, സന്ദീപ്, നീതു. സഞ്ചയനം ബുധനാഴ്ച.