പൂനൂർ: കാന്തപുരം ചോയിമഠം കുഴിമണ്ണിപ്പുറായിൽ പരേതനായ ഹുസയിന്റെ ഭാര്യ പാത്തുമ്മേയി (68) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സലാം, അഷ്റഫ്, സുബൈർ (ഇരുവരും സൗദി), ഇസ്മായിൽ, റഹീസ് അമ്പൂക്കൻ, ജമീല, സുഹറ, സറീന, ബുഷ്റ, നസീമ, നസീറ, ഹസീബ. മരുമക്കൾ: റസാഖ്, മുസ്തഫ, അഷ്റഫ് കോരങ്ങാട്, ഫിറോസ്, മൂസ, ശംസുദ്ദീൻ, വഹാബ്, ബുഷ്റ, നസീറ, റംല, സാബിറ, ജുമൈലത്ത്, ഫസീല.