ആയഞ്ചേരി: കോട്ടപ്പള്ളി ഇനോത്ത് പരേതനായ റിട്ട. അധ്യാപകൻ ഗോപാലൻ നമ്പ്യാരുടെ ഭാര്യ റിട്ട. തോടന്നൂർ യു.പി സ്കൂൾ പ്രധാനാധ്യാപിക ബാലാമണിയമ്മ (92) നിര്യാതയായി. മക്കൾ: ഹരിദാസ്, രാജലക്ഷ്മി, പരേതനായ നാരായണ കുറുപ്പ്. മരുമക്കൾ: രമ, ശിവാനന്ദൻ നമ്പ്യാർ (ഇരിങ്ങണ്ണൂർ).