കക്കട്ടിൽ: കുനിയിൽ സുലൈമാൻ (67) നിര്യാതനായി. മക്കൾ: മുബിത, മുനീർ, ഹസീന. മരുമക്കൾ: അബ്ദുൽ ഹമീദ് (കായക്കൊടി), ജാസിർ (കൂത്താളി), ജസീല (വിലാതപുരം). സഹോദരങ്ങൾ: പരേതനായ മൊയ്തു, കുഞ്ഞമ്മദ്, ഇബ്രാഹിം, അലീമ, ബീയാത്തു, പാത്തു, പരേതയായ കുഞ്ഞയിഷ, മറിയം