ഒഴൂർ: തലക്കട്ടൂർ പരേതനായ പലാക്കോടൻ ചെറിയ മുഹമ്മദിന്റെ ഭാര്യ മുക്കാട്ടിൽ ഉമ്മാച്ചു (72) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുസ്സലാം, അബ്ദുല്ലത്തീഫ്, സലാഹുദ്ദീൻ, ആയിശ, സൈനബ, സഫിയ, പരേതനായ അബ്ദുൽ കലാം. മരുമക്കൾ: മുഹമ്മദ് കുട്ടി, കുഞ്ഞിമൂസ, സൈതലവി, നൂർജഹാൻ, സുബൈദ, സുലൈഖ, ഉമ്മുസൽമ, നുസ്രത്ത്, നസ്റിയ.