നീറാട്: മുതുപറമ്പ് ബിസ്മി ഹോട്ടൽ ഉടമ വടക്കെകണ്ടിയിൽ അമ്പലപ്പുറവൻ മുഹമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: കുന്നത്തീരി നഫീസ. മക്കൾ: അലി, ശിഹാബുദ്ദീൻ (ജിദ്ദ), ഫൈസൽ, ജാബിർ (രണ്ടുപേരും ദുബൈ), റൈഹാനത്ത്, റാഹിമ, റിഫ്ന. മരുമക്കൾ: ശാഹുൽ ഹമീദ് തൃപ്പനച്ചി, ശംസീർ കൊണ്ടോട്ടി, ശാക്കിർ അലി മുണ്ടമ്പലം, സക്കീന, സമീറ, ജംഷിദ, ഫർസാന.