പടിഞ്ഞാറ്റുമുറി: പടിഞ്ഞാറെക്കുണ്ടിലെ പാലേന്പടിയന് മറിയുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിപ്പോക്കു. മക്കള്‍: സൈതലവി വയനാട് , ഹനീഫ, ലത്തീഫ്, മൊയ്തുട്ടി, ഹംസ, ഗഫൂര്‍, ഹഫ്സത്ത്, റംലത്ത്, റഹ്മത്ത്. മരുമക്കള്‍: അസീസ് മുള്ളമ്പാറ, ശരീഫ് ഹാജിയാര് പള്ളി, അഹമ്മദ് വാഴക്കാട്ടിരി, ഫാത്തിമ, ഹസീന, സാബിറ, റജീന, ഹാജറ, തസ്നി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് പടിഞ്ഞാറെക്കുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനില്‍.