വെട്ടം: രാമച്ചമ്പാട്ട് കൃഷ്ണന് (67) നിര്യാതനായി. പരേതരായ രാമന്-മാഞ്ഞ ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രമതി. മക്കള്‍: സജിത (ഖത്തര്‍), സൗമ്യ (ജർമനി), സരിത (ഐ.എം.സി.എച്ച് ആലത്തിയൂര്‍).മരുമക്കള്‍: ബിനു (ഖത്തര്‍), ദീപു ദാമോദരന്‍ (ജർമനി), ബിനു (വി.ആര്.സി ഹോസ്പിറ്റല്‍ വെട്ടം). സഹോദരങ്ങള്‍: വേലായുധന്, നാരായണി, പരേതനായ നാരായണന്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് വെട്ടം ആലിശ്ശേരി മില്ലുംപടിയിലെ വീട്ടുവളപ്പില്‍.