കൂട്ടിലങ്ങാടി: മെരുംകുന്നിലെ പരേതനായ ഏലച്ചോല അബ്ദുപ്പ ഹാജിയുടെ മകൻ ഇബ്രാഹീം (60) നിര്യാതനായി. മാതാവ്: തായുമ്മ ഹജ്ജുമ്മ. ഭാര്യ: സൈറാബാനു (വേങ്ങര).മക്കൾ: ഇർഫാൻ (എൻജിനിയർ), ഇർഷാദ് (ബി.ബി.എ വിദ്യാർഥി, ബംഗളൂരു). മരുമകൾ: ഷിറിൽ (തലശ്ശേരി). സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ്റാഫി, ബേബി ഫാത്തിമ, ഹാഫിഫ, ബുഷ്റ, പരേതനായ അലി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കടൂപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.