വളാഞ്ചേരി: കമ്മുട്ടിക്കുളം നാലകത്ത് ഇബ്രാഹിം (62) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബഷീർ, മുഹമ്മദലി, ലൈല, ഫാത്തിമ സുഹറ, മൈമൂന. മരുമക്കൾ: മുഹമ്മദ്, ഷൗക്കത്തലി, ഖാദർ, മുനീറ, ഷബ്ന.