കക്കാട്: മഹല്ല് പ്രസിഡന്റും റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ടുമായ കക്കാട് സ്വദേശി പി.എം. ആറ്റക്കോയ ഹിബ്ശി തങ്ങൾ (75) നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ ബീവി. മക്കൾ: സയ്യിദ് മുഹമ്മദ് റഫീഖ്, സയ്യിദ് അഹ്മദ് ജുനൈദ് കക്കാട് (എസ്.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗം). മരുമകൾ: സഫിയ ബീവി (ചെട്ടിപ്പടി), ഹുനൈഫ (കഞ്ഞിപ്പുര വളാഞ്ചേരി).