കുടമാളൂർ: തെക്കേട്ടിൽ വീട്ടിൽ സരോജിനി അമ്മ (95) നിര്യാതയായി. തിരുവാതിരകളി ആശാട്ടി ആയിരുന്നു. മക്കൾ: ശ്രീദേവി, പരേതനായ വിജയകുമാർ, ലീലാമണി, വാസുദേവൻ നായർ. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, ശ്യാമള ആർപ്പൂക്കര, ശശിധര ശർമ, ലത രാജു.